×

ഉന്നതാധികാര സമിതിയോഗം ഇന്ന് കൊച്ചിയില്‍ – കുറൂമാറ്റവും ജോസിനെതിരെയുള്ള നിയമ നടപടികളും വിശദീകരിക്കും

കൊച്ചി : ഇന്ന് കൊച്ചിയില്‍ ജോസഫിനെ അനൂകൂലിക്കുന്നവരുടെ ഉന്നതാധികാര സമിതി യോഗം കൊച്ചിയില്‍ ചേരും. ജോസ,് കെ മാണിക്കെതിരായ നിയമ നടപടികളും അദ്ദേഹത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികള്‍ക്കെതിരായ കൂറുമാറ്റ നിരോധന നിയമത്തിന്റെ സാധ്യതകളും പരിശോധിക്കുമെന്നാണ് സൂചന.

സംസ്ഥാന കമ്മിറ്റി വിളിച്ച് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്നാണ് ആവശ്യം. ജോസഫിന് അനുകൂല ഉത്തരവ് നല്‍കിയ മുട്ടം കോടതിയെലെ മുന്‍സിഫ് ബിന്ദു മേരി ഫെര്‍ണാണ്ടസ് കേസ് ഇനി കേള്‍ക്കുന്നതില്‍ നിന്നും ഒഴിവായിട്ടുണ്ട്. ഏത് ജഡ്ജാണ് ഇനി ജോസ് കെമാണിയുടെ വാദം കേള്‍ക്കുന്നതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top