×

ആക്രിക്കട വ്യാപാരികള്‍ 10, 11 തീയതികളില്‍ പണിമുടക്ക് നടത്തും

തിരുവനന്തപുരം : ആക്രിക്കട വ്യാപാരികള്‍ സംസ്ഥാനവ്യാപകമായി 10, 11 തീയതികളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും കുത്തിയിരിപ്പ് സമരവും നടത്തും. ഇതോടനുബന്ധിച്ച് 10, 11 തീയതികളില്‍ സംസ്ഥാനത്തെ ആക്രിക്കട വ്യാപാരികള്‍ കട തുറന്ന് പ്രവൃത്തിക്കില്ല.

കൂടാതെ സംസ്ഥാനത്തെ 25000  ഓളം വരുന്ന വ്യാപാരിരള്‍ ഒരു പ്ലാസ്റ്റിക് കൂടില്‍ മാലിന്യവുമായി വ്ന്ന് പ്രതീകാത്മകമായി മൂവായിരത്തോളം പ്ലാസ്റ്റക് മാലിന്യം സെക്രട്ടറിയേറ്റിന് മുമ്പില്‍ നിക്ഷേപിക്കും. ടാക്‌സ് പുനര്‍നിര്‍ണ്ണയിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top