×

അനുഗ്രഹം തേടി ജോസഫിനെ കാണാന്‍ ചാഴികാടന്‍ പുറപ്പുഴയില്‍ – രാഷ്ട്രീയ അടവ്

തൊടുപുഴ : വര്‍ക്കിംഗ് ചെയര്‍മാനെ കാണാന്‍ തോമസ് ചാഴികാടന്‍ ഇന്ന് പുറപ്പുഴയിലെത്തും. ആനുഗ്രഹവും ആശിര്‍വാദത്തിനുമായി ഇന്ന് വൈകിട്ട് എത്തുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. എന്നാല്‍ വരുന്ന സമയത്ത് പി ജെ ജോസഫ് ഉണ്ടാകുമോ എന്നറിയില്ല. ഇപ്പോള്‍ ചാഴികാടനെ കാണേണ്ടതില്ലായെന്നുള്ള നിലപാടാണ് ജോസഫ് വിഭാഗത്തിനുള്ളത്.

 

എന്നാല്‍ ഇത് ജോസ് കെ മാണിയുടെ പൂഴികടകന്‍ തന്നെയെന്നാണ് പറയുന്നത്. ഇന്നലെ രാത്രിയ്ക്ക് തന്നെ ജോസഫിനെ കാണാന്‍ ചാഴികാടന്‍ നീക്കം ആരംഭിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top