×

കേരള സർക്കാർ പോലും കൈയൊഴിഞ്ഞ ദ്യുതി എന്ന ഭാരതത്തിന്റെ ഭാവി വാഗ്‌ദത്തനത്തിനു വഴിയൊരുക്കി ബിജെപിയുടെ യുവനേതാവ് റിജോ എബ്രഹാം

തിരുവനന്തപുരം പോത്തൻകൊട് സ്വദേശിനി ദ്യുതി കെ സുധീർ നീന്തൽ ഉള്പടെ ഉള്ള മത്സരങ്ങളിൽ കൈനിറയെ ട്രോഫികളും മറ്റ് അവാർഡുകളും വാങ്ങി കൂട്ടിയിട്ടും തിരിഞ്ഞു പോലും നോക്കാൻ ആളില്ലാതെ ആ കുട്ടിക്ക് ഒരു സഹായം ഇല്ലാതെ കണ്ണുനീർ പൊഴിച്ച സമയത്ത് റിജോ എബ്രഹാം എന്ന ഇടുക്കിയിൽ നിന്നുള്ള ബിജെപിയുടെ യുവനേതാവ് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറച്ച് വാചകങ്ങൾ ഇന്ന് ദ്യുതിയുടെ ഭാവിയിലേക്കായിരുന്നു

,സാമ്പത്തികമായി തകർന്നുഒരുനേരത്തെ ഭക്ഷണത്തിനോ പരിശീലനത്തിന് പോലും മറ്റുള്ളവരുടെ മുന്നിലേക്ക്‌ കൈനീട്ടേണ്ട അവസ്ഥ,കേരളത്തിലെ സർക്കാരോ സർക്കാർ ഇതരാ സംഘടനകളോ തിരിഞ്ഞു പോലും നോക്കാത്ത അവസ്ഥ,റിജോയുടെ ഒറ്റ ഫേസ്ബുക് പോസ്റ്റ് കൊണ്ടു കേന്ദ്രസർക്കാരിന് കീഴിലെ ഹിന്ദുസ്ഥാൻ സൗക്ടസ് ആൻഡ് ഗൈഡ്‌സ് തമിഴ്നാട് റീജിയൻ ചെയർമാൻ ഇത് കാണുകയും അദ്ദേഹം അവരെ സഹായിക്കാൻ സന്നദ്ധമായി മുന്നോട്ട് വന്നിരിക്കുന്നു.

ധാരളം വിദേശ മലയാളികൾ സാമ്പത്തികമായി സഹായിക്കാനും മുന്നോട്ട് വന്നിരിക്കുന്നു,നമ്മുടെ രാജ്യത്തിനു ഈ യുവാവിന്റെ മാതൃകപരമായ പ്രവർത്തനത്തെ എത്ര കണ്ട് നന്ദി അറിയിച്ചാലും മതി വരില്ല. നാളെ ഒരുപക്ഷെ ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റി എഴുതപ്പെട്ടേക്കാം ദ്യുതിയിലൂടെ.അതിനായി കാതോർക്കാം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top