×

ജാതി സംവരണത്തിലൂടെ എംപിമാരയാവരും അനുകൂലിച്ചത് അപലപനീയം: തുറവൂര്‍ സന്തോഷ്.

കൊച്ചി: ഭരണഘടനയുടെ അന്തസത്തയെ തന്നെ ചോദ്യംചെയ്യുന്ന തരത്തിലുള്ള സാമ്ബത്തിക സംവരണം എന്ന നടപടിയെ പട്ടികവിഭാഗം കൂട്ടായ്മയിലൂടെയും സുപ്രീംകോടതി വഴിയും ചെറുക്കുമെന്ന് കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി തുറവൂര്‍ സന്തോഷ്. പത്രസമ്മേളത്തിലൂടെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

പട്ടികജാതി സംവരണത്തിലൂടെ പാര്‍ലമെന്റ് അംഗങ്ങളായവര്‍ സാമ്ബത്തിക സവരണത്തിന് വേണ്ടി വോട്ട് ചെയ്ത നടപടി അപലപനീയമാണെന്ന് സുരേഷ് പറഞ്ഞു.

26 ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. 28ന് പത്തുമുതല്‍ എറണാകുളം വഞ്ചിസ്‌ക്വയറില്‍ ഭരണഘടനാ സംരക്ഷണ സംഗമവും നടക്കുമെന്നും അദ്ദേഹം അറിയിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി വിവ രാജുവും പങ്കെടുത്തിട്ടുണ്ടായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top