×

സര്‍വ്വ മത പ്രാര്‍ത്ഥനാ യജ്ഞം 30 ന് – പി ജെ ജോസഫ്

കേരളത്തിലെയും ഭാരതത്തിലേയും സംഘര്‍ഘ ഭരിതമായ അന്തരീക്ഷത്തില്‍ സമാധാന ദൂതനായ ഗാന്ധിജിയെ അനുസ്മരിച്ച് ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തും. ജനുവരി 30 ന ഉച്ചകഴിഞ്ഞ രണ്ട് മുതല്‍ അഞ്ച് വരെ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രാര്‍ത്ഥനാ യജ്ഞം നടത്തുകയെന്ന് സ്റ്റഡ സെന്റര്‍ ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ അറിയിച്ചു.
ഗാന്ധിജിയുടെ 70-ാം രക്തസാക്ഷി ദിനത്തിലാണ് പ്രാര്‍ത്ഥനാ യജ്ഞം നടക്കുക. ഡല്‍ഹി ഗാന്ധി പീസ് മിഷന്‍ ചെയര്‍മാന്‍ ഡോ. എന്‍ രാധാകൃഷ്ണനാണ് പ്രാര്‍ത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്യുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top