×

കോണ്‍ഗ്രസ് തോറ്റ ഇടുക്കിയോ ചാലക്കുടിയോ വേണം, എന്റെ മകന്‍ മല്‍സരിക്കില്ല – പി ജെ ജോസഫ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമേ ഇടുക്കി അല്ലെങ്കില്‍ ചാലക്കുടി കൂടി വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് (എം) യുഡിഎഫില്‍ വച്ചിട്ടുണ്ടെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ പറഞ്ഞു. ഈ ആവശ്യം പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഉമ്മന്‍ചാണ്ടി മല്‍സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. തന്റെ മകന്‍  തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നുള്ളത് അടിസ്ഥാന രഹിതമാണെന്ന് ജോസഫ് പറഞ്ഞു. കണ്ണൂരില്‍ യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top