×

പേരക്കുട്ടിയേയുമെടുത്ത് കെപി ശശികല വീണ്ടും ശബരിമലയിലേക്ക്..

സന്നിധാനത്ത് ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിധം പ്രതിഷേധങ്ങളാണ് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. സംഘര്‍ഷ സാധ്യതകള്‍ പരിഗണിച്ച്‌ നട അടയ്ച്ച ശേഷം ആരും സന്നിധാനത്ത് തുടരരുതെന്ന് പോലീസ് വ്യക്തമാക്കിയിട്ടും നിയന്ത്രണങ്ങളെല്ലാം മറികടന്ന് അന്‍പതോളം പേര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ സന്നിധാനത്ത് തമ്ബടിക്കാന്‍ ശ്രമിച്ചിരുന്നു. നാമജപം വിളിച്ച്‌ നടപന്തലിലേക്ക് ഒരുകൂട്ടം നീങ്ങിയതോടെ ശബരിമലയില്‍ ചരിത്രത്തിലെങ്ങുമില്ലാത്ത പോലീസ് നടപടിക്കാണ് കഴിഞ്ഞ ദിവസം സന്നിധാനം വേദിയായി. ഇതോടെ 50 ഓളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top