×

നേര്‍ച്ചയായി ക്ഷേത്രത്തിലേക്ക് മുടി നീട്ടി വളര്‍ത്തിയ യുവാക്കളെ നിര്‍ബന്ധിപ്പിച്ച്‌ മൊട്ടയടിപ്പിച്ചു; എസ്‌ ഐ ആര്‍ വിനോദ് സ്ഥലം മാറ്റി

പാലക്കാട്: ക്ഷേത്രത്തിലേക്ക് നേര്‍ച്ചായി മുടി നീട്ടി വളര്‍ത്തിയ യുവാക്കളെ നിര്‍ബന്ധിപ്പിച്ച്‌ മൊട്ടയടിപ്പിച്ചതായി പരാതി. പാലക്കാട് മീനാക്ഷിപുരത്താണ് സംഭവം. ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട യുവാക്കളോടാണ് മീനാക്ഷിപുരം എസ്‌ഐ ആര്‍ വിനോദ് മോശമായി പെരുമാറിയത്.

സംഭവവുമായി ബന്ധപ്പെട്ട് സജ്ഞയ്, നിധീഷ് എന്നിവര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ എസഐയെ ഏആര്‍ ക്യാമ്ബിലേക്ക് സ്ഥലം മാറ്റി. 48 മണിക്കൂറിനകം അന്വഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പി ഡിവൈഎസ്പിയോട് നിര്‍ദ്ദേശിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top