×

വിശ്വാസികളായ പോലീസുകാരുടെ മനസ്‌ ഉയരണം;  പോലീസ്‌ വേഷം കെട്ടിച്ച്‌ ആള്‍മാറാട്ടത്തിന്‌ കേസെടുക്കണം – രൂക്ഷമായി വിമര്‍ശിച്ച്‌ അഡ്വ. ശ്രീധരന്‍പിള്ള 

പമ്പ : മല കയറ്റിയ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ കമന്‍ഡോകള്‍ യുവതികളെ പ്രതിഷേധത്തെ തുടര്‍ന്ന്‌ മല ഇറക്കി.
സംസ്ഥാന സര്‍ക്‌ാര്‍ ശബരിമലയെ യുദ്ധക്കളമാക്കുകയാണെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ശ്രീധരന്‍പിള്ള ചോദിച്ചു. ഹിന്ദു വിശ്വാസികളായ പോലീസുകാരുടെ മനസ്‌ ഉയരണം. പോലീസ്‌ വേഷത്തില്‍ കൊണ്ടുപോകാന്‍ കോടതി ഉത്തരവുണ്ടോ. സ്‌ത്രീകള്‍ക്ക്‌ സുരക്ഷ ഒരുക്കിയില്ലെങ്കില്‍ കോടതിയ ലക്ഷ്യമാകുമെന്ന സര്‍ക്കാര്‍ വാദം തട്ടിപ്പാണ്‌. യുവതികള്‍ 18-ാം പടി കയറിയാല്‍ തന്ത്രിമാര്‍ ഉചിതമായ ചെയ്യണം.
വിശ്വാസികളുടെ ശാപം പിണറായിയുടെയും മറ്റും തലമുറകളെ പിന്തുടരും നിരോധനാഞ്‌ജ ലംഘിക്കാനുള്ളത്‌ കൂടിയാണ്‌. അതിന്‌ സ്വാതന്ത്ര്യമുള്ള നാടാണിതെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top