×

യുവതികളെ പ്രവേശിപ്പിച്ചാല്‍ വനിതാ പ്രവര്‍ത്തകര്‍ കൂട്ട ആത്മഹത്യ നടത്തുമെന്ന് ശിവസേന

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ കൂട്ട ആത്മഹത്യ നടത്തുമെന്ന് ശിവസേന. ഞങ്ങളുടെ വനിതാ പ്രവര്‍ത്തകര്‍ ഒക്ടോബര്‍ 17 നും 18 നും പമ്ബാ നദിയ്ക്ക് സമീപം ഒത്തുകൂടും. ഏതെങ്കിലും യുവതി ശബരിമലയില്‍ പ്രവേശിക്കാന്‍ തയ്യാറായാല്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യും- ശിവസേന നേതാവ് പെരിങ്ങമല അജി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാനത്ത് ഒട്ടാകെ ബിജെപിയും ഹിന്ദു സംഘടനകളും പ്രതിഷേധങ്ങള്‍ നടത്തുകയാണ്. സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സമര രംഗത്തുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top