×

ഇല്ല; ക്ഷേത്രം അടയ്‌ക്കാനാവില്ല; എല്ലാം സ്വാമി ശരണം -കണ്‌ഠര്‌ രാജീവര്‌ 

ശബരിമല – സന്നിധാനത്ത്‌ യുവതീ പ്രവേശമുണ്ടായാല്‍ ക്ഷേത്രം അടച്ചിടുമെന്ന വാര്‍ത്തകള്‍ ശരിയല്ല. മാസത്തിലെ അഞ്ച്‌ ദിവസത്തെ പൂജയും നിവേദ്യവും മുടക്കാന്‍ തങ്ങള്‍ക്ക്‌ കഴിയില്ലൊയെന്ന്‌ തന്ത്രി പറഞ്ഞു. എല്ലാ സ്വാമി ശരണമെന്നും തന്ത്രി കൂട്ടിച്ചേര്‍ത്തു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top