×

ശബരിമല ദര്‍ശനം യുവതികള്‍ `ടെമ്ബിള്‍ ചാലഞ്ചായി`കാണരുതേ…. ഇതൊരു അപേക്ഷയാണ്‌ – കണ്ഠരര് രാജീവര്

സന്നിധാനം: യുവതികള്‍ ശബരിമല ദര്‍ശനം ‘ടെമ്ബിള്‍ ചലഞ്ചാ’യി ഏറ്റെടുക്കരുതെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതികള്‍ ശബരിമലയിലേക്ക് കടന്നു വരരുതെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിലെ ആചാരങ്ങള്‍ പാലിക്കണമെന്ന് സ്ത്രീകളോടുള്ള എല്ലാവിധ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു പറയുന്നതായും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രക്ഷോഭങ്ങള്‍ ശബരിമല തീര്‍ത്ഥാടനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഭയപ്പെടുന്നു. ഭരണഘടന നോക്കിയ കോടതി ആചാരകാര്യങ്ങള്‍ നോക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രക്ഷോഭം വിശ്വാസികളുടെ മനസ്സില്‍ മുറിവുണ്ടാക്കും വിവരമുള്ള ആരും വരില്ലെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top