×

ഫാത്തിമയ്‌ക്കെതിരെ പ്രധാനമന്ത്രിക്ക്‌ പരാതി; ആള്‍മാറാട്ടം; രഹ്നയെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണം

കൊച്ചി : രഹ്ന ഫാത്തിമയാക്കെതിരെ ബിഎസ്‌എന്‍എലിന്‌ ഒരു കൂട്ടം വിശ്വാസികള്‍ പരാതി നല്‍കി. ഉടന്‍ തന്നെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്നാണ്‌ ഇവരുടെ ആവശ്യം കേന്ദ്രമന്ത്രിക്കും പ്രധാനമന്ത്രിക്കുമാണ്‌ പരാതി നല്‍കിയത്‌.

ആള്‍മാറാട്ടത്തിനും മനപൂര്‍വ്വം മതവിദ്വേഷം പടര്‍ത്തിയതിനുമെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന്‌ അയ്യപ്പധര്‍മ്മ സേന അംഗങ്ങള്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top