×

രഹ്നയ്‌ക്ക്‌ തേങ്ങ കൊണ്ട്‌ ഏറ്‌; ഇരുമുടി കെട്ടില്‍  നാപ്‌കിന്‍ ഇല്ല; ഓറഞ്ചും പേരയ്‌ക്കുമെന്ന്‌

ശബരിമല : രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ നാപ്‌കിന്‍ ഉണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ പോലീസ്‌ നിഷേധിച്ചു. വിശക്കുമ്പോള്‍ കഴിക്കാനുള്ള ഓറഞ്ചും പേരയ്‌ക്കയും ഉണ്ടായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പതിനെട്ടാം പടിയില്‍ ഉടയ്‌ക്കാന്‍ ഒരു ഭക്തന്‍ കൊണ്ടുവന്ന തേങ്ങ വച്ച്‌ രഹ്നയെ എറിയാന്‍ നീക്കം ഉണ്ടായിരുന്നു. ഇത്‌ ശ്രദ്ധയില്‍ പെട്ട പോലീസ്‌ കമാന്‍ഡോകള്‍ സുരക്ഷാ വലയം ശക്തമാക്കി. മല ഇറങ്ങിപോയപ്പോഴാണ്‌ ഏറിയാനുള്ള നീക്കം നടന്നതെന്ന്‌ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top