×

ദാരിദ്രം പറഞ്ഞ്‌ വ്യാപക പിരിവിന്‌ മന്ത്രിമാര്‍ പോകേണ്ടെന്ന്‌ കേന്ദ്രം – പിണറായിക്ക്‌ മാത്രം അനുമതി

മുഖ്യമന്ത്രിയും 17 മന്ത്രിമാരുമാണ്‌ വിദേശയാത്രയ്‌ക്ക്‌ അനുമതി ചോദിച്ചിരുന്നത്‌. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അപേക്ഷകള്‍ ഒരുമിച്ചായിരുന്നു കേന്ദ്രത്തിന്‌ സമര്‍പ്പിച്ചിരുന്നത്‌. എന്നാല്‍ മുഖ്യമന്ത്രിക്ക്‌ മാത്രം അനുമതി നല്‍കിക്കൊണ്ടാണ്‌ കേന്ദ്രത്തിന്റെ ഉത്തരവ്‌ വന്നിരിക്കുന്നത്‌. . നയതന്ത്ര വീസയാണു മന്ത്രിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

പ്രവാസി മലയാളികളുടെ യോഗം വിളിക്കാന്‍ ലോക കേരള സഭാ പ്രതിനിധികളോടു നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഈ യോഗങ്ങളില്‍ പങ്കെടുക്കുന്ന മന്ത്രിമാര്‍ സംസ്ഥാനത്തെ സ്ഥിതി വിവരിച്ചു സഹായം അഭ്യര്‍ത്ഥിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top