×

ഇപ്പോള്‍ വരണോ.. അന്തസായിട്ട്‌ പിന്നീട്‌ വരണോ?  മന്ത്രി കടകംപിള്ളി ലക്ഷ്‌മിയോട്‌ പറഞ്ഞത്‌ ഇങ്ങനെ

തിരുവനന്തപുരം : എഴുത്തുികാരി ലക്ഷ്‌മി മന്ത്രിയോട്‌ ശബരിമലയ്‌ക്ക്‌ വരട്ടെ എന്ന്‌ ചോദിച്ചപ്പോള്‍ മന്ത്രി കൊടുത്ത ഉത്തരം ഇങ്ങനെയാണെന്ന്‌ ലക്ഷ്‌മി രാജീവ്‌ പറയുന്നു.
കടകംപള്ളി സര്‍ നോട്‌ സംസാരിച്ചു. ഞാന്‍ വന്നാല്‍ കയറ്റുമോ . ഇപ്പോള്‍ വരണമോ അന്തസ്സായി വരണമോ എന്ന്‌ അദ്ദേഹം ചോദിച്ചു. നിങ്ങള്‌ക്ക്‌ എല്ലാവര്‌ക്കും വരാന്‍ സാധിക്കും ലക്ഷ്‌മി.ശ്രീകൃഷ്‌ണന്‍ മഹാഭാരത യുദ്ധം ജയിച്ചത്‌ ആയുധം എടുക്കാതെയാണ്‌. അതുവരെ കള്ളം പറയാത്ത യുധിഷ്‌ഠിരന്റെ രഥം താഴ്‌ന്നുപോയ മഹാഭാരത യുദ്ധത്തോളം വലുതല്ല ഈ കീടങ്ങള്‍ അവിടെ കിടന്നു കാണിക്കുന്നത്‌. സത്യമാണ്‌ ജയിക്കുക; അത്‌ തോറ്റതായി ചരിത്രമേയില്ല.

Lakshmi Rajeev

Image may contain: 1 person

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top