×

സംരക്ഷിച്ച സാറുമാര്‍ക്ക്‌ നന്ദി – കവിതയും രഹ്ന ഫാത്തിമയും

പമ്പ : കുട്ടികളെ മുന്നില്‍ നിര്‍ത്തി പ്രതിഷേധിച്ചതിനാലാണ്‌ മലയിറങ്ങാന്‍ തയ്യാറായതെന്ന്‌ കവിതയും രഹ്ന ഫാത്തിമയും. കുട്ടികള്‍ പ്രതിഷേധക്കാരില്‍ ഉള്ളതിനാല്‍ മാത്രമാണ്‌ തങ്ങള്‍ പിന്‍മാറിയത്‌. തങ്ങളെ പിന്തുണച്ചവരെയും സംരക്ഷിച്ച പോലീസുകാര്‍ക്കും ഏറെ നന്ദിയുമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top