×

ശബരിമല- സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ പിണറായി തയ്യാറാകണം – ജോസ്‌ കെ മാണി

ശബരിമല സ്ത്രി പ്രവേശന വിഷയത്തിൽ പന്തളം രാജകുടുംബത്തോടും അയ്യപ്പസ്വാമിയുടെ കോടിക്കണക്കായ ഭക്തജനങ്ങളോടും വിശ്വാസികളോടുമുള്ള കേരള കോൺഗ്രസ് എം പാർട്ടിയുടെ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചുകൊണ്ട് .കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി MP ആദരണിയരായ രാജപ്രതിനിധിയോടും പന്തളം കുടുംബാംഗങ്ങളോടും കൊട്ടാരത്തിലെത്തി പിന്തുണ അറിയിക്കുന്നു.പന്തളം കൊട്ടാരവും വിശ്വാസ സമൂഹത്തിന്റെ പ്രതിനിധികളും NSS.അടക്കമുള്ളസംഘടനകളുമായി ചർച്ചനടത്തണമെന്നും ഈ കാര്യത്തിൽ മുഖ്യമന്ത്രി മുൻകൈയെടുത്ത് സർവ്വകക്ഷിയോഗം നടത്തണമെന്നും ജോസ് കെ മാണിMP ആവശ്യപ്പെട്ടു…

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top