×

പണം കാട്ടി ആരും വിരട്ടേണ്ട പ്രലോഭിപ്പിക്കേണ്ട

പണം അല്ല മാനദണ്ഡം… ലക്ഷ്യമാണ് ശക്തി..

പണത്തിന്റെ ശക്തി പറഞ്ഞ് ആരും ഞങ്ങളുടെ അടുക്കലേക്ക് വരണ്ട.. പണം കാട്ടി പ്രലോഭിപ്പിക്കാനും വരേണ്ട..ഒറ്റ രൂപയിൽ ഒരു നൂറ്റാണ്ട് തീർക്കും ഞങ്ങൾ..അതെ ആ ആത്മ ശക്തിയാണ് ഭാരത്ജ്യോതി മീഡിയ ഹൗസിൻ്റെ വാർത്ത ഇടത്തെ നയിക്കുക.. രാഷ്ട്രീയം ഇല്ലാത്ത രാഷ്ട്രീയവും മതമില്ലാത്ത മതവും ജാതിയില്ലാത്ത ജാതിയും ആകും ഞങ്ങൾ…ഇന്ത്യൻ ദേശീയതയുടെ കാവലാളാകാൻ പ്രതിജ്ഞയെടുത്ത നേരിൻ്റെ, നീതിയുടെ വാർത്ത ഇടം.

ഇതേ ആശയം ആണോ നിങ്ങൾക്കും…അവർക്ക് മാത്രം ഞങ്ങളുടെ ഇടത്തിലേക്ക് സ്വാഗതം…ഭാരത്ജ്യോതി മീഡിയ ഹൗസിൻ്റെ വാർത്ത ചാനലിന് മുന്നോടിയായുള്ള IP TV യുടെ പ്രവർത്തനങ്ങൾക്കായി ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട്.

Mail us soon :- bharatjothimedia@gmail. com, 9447143290, 9747963157

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top