×

വത്തക്കാ സമരക്കാരി റഹ്ന ഫാത്തിമയെ രഹസ്യമായി  എത്തിച്ച ഐജി ശ്രീജിത്തിന്റെ നീക്കം പൊളിച്ചത്‌ – തന്ത്രി തന്നെ പോലീസിന്റെ ഈ കളി ശരിയായില്ല – മന്ത്രി കടകംപിള്ളി

സന്നിധാനം : സന്നിധാനത്ത്‌ പോലീസിന്റെ വന്‍ സുരക്ഷയില്‍ ഹെല്‍മറ്റ്‌ വച്ച്‌ രഹ്ന ഫാത്തിമയെ എത്തിച്ചത്‌ ഐ ജി ശ്രീജിത്ത്‌ തന്നെ. എന്നാല്‍ ഈ നീക്കത്തെ പൊളിച്ചത്‌ തന്ത്രിയുടെ തന്ത്രം തന്നെ.
യുവതികള്‍ നടകയറിയാല്‍ ശ്രീകോവില്‍ പൂട്ടി താക്കോല്‍ തിരികെ ഏല്‍പ്പിക്കുമെന്ന്‌ കണ്‌ഠര്‌ രാജീവര്‌ പറഞ്ഞു. ഇതോടെ ഐജി ശ്രീജിത്തിന്‌ ഇക്കാര്യം മുഖ്യമന്ത്രിയുടെ സെക്രട്ടറി എം വി ജയരാജനെയും ഡിജിപിയേയും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന്‌ പോലീസ്‌ ഇവരെ ഉത്തരവാദിത്വത്തോടെ പമ്പയില്‍ തിരികെ എത്തിക്കണമെന്ന്‌ കര്‍ശന നിര്‍ദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയതായി അറിയാന്‍ സാധിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top