×

ഹര്‍ത്താലിന്‌ കട പൂട്ടുന്നതുപോലെ നട അടയ്‌ക്കാമോ .?  രോഷം പൂണ്ട്‌ പൊട്ടിത്തെറിച്ച്‌ മന്ത്രി സുധാകരന്‍

ആലപ്പുഴ : യുവതികള്‍ കയറിയാന്‍ ശബരിമല നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി ജി സുധാകരന്‍. ഹര്‍ത്താലിന്‌ കട അടച്ചിടുന്ന ലാഘവത്തോടെ തന്ത്രി നട അടച്ചിടുമെന്ന്‌ പറഞ്ഞത്‌. മലയ്‌ക്ക്‌ പോകുന്നവരുടെ പൂര്‍വ്വകാല ചരിത്രം നോക്കേണ്ടതില്ല. അവിടെ ചെന്നവര്‍ ദര്‍ശനം നടത്താനാകാതെ തിരിച്ചുപോയത്‌ നിരാശാജനകമെന്നും സുധാകരന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top