×

ഇത് ധര്‍മ്മസമരമാണെ; ശബരിമലയോട് കളിച്ചവരാരും വിജയിച്ചിട്ടില്ലെന്ന് പിണറായി ഓര്‍ക്കണം, – ശ്രീധരന്‍ പിളള

തിരുവനന്തപുരം: നിരീശ്വരവാദികള്‍ 50 കൊല്ലമായി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളള. ബിജെപി എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയോട് കളിച്ചവരാരും വിജയിച്ചിട്ടില്ലെന്ന് പിണറായി ഓര്‍ക്കണമെന്നും ശ്രീധരന്‍പിളള പറഞ്ഞു. ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയല്ല. ഇത് ധര്‍മ്മസമരമാണെന്നും ദേവസ്വം മന്ത്രിയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top