×

സംഭവം ഇടുക്കി ജില്ലയില്‍ – ജീവനക്കാരിയെ ഫോണില്‍ വിളിച്ച്‌ നിരന്തരം ശല്യപ്പെടുത്തി ; ബാങ്ക് പ്രസിഡന്റിനെ സിപിഎം പുറത്താക്കി

ഇടുക്കി : സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയെ ഫോണില്‍ വിളിച്ച്‌ നിരന്തരം ശല്യപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം നേതാവായ ബാങ്ക് പ്രസിഡന്റിനെതിരെ നടപടി. ശാന്തന്‍പാറ സര്‍വീസ് സഹകരണബാങ്ക് പ്രസിഡ ന്‍റിനെ സ്ഥാനത്തു നിന്നും നീക്കി. സിപിഎം ജില്ലാ സെക്രട്ടറിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top