×

ബഹു. ശ്രീജിത്ത്‌ , ഫാത്തിമയ്‌ക്കായി താങ്കള്‍  പടച്ചട്ട അണിഞ്ഞതിലൂടെ എന്ത്‌ നേടി കുറിപ്പ്‌ വൈറലാകുന്നു. 

ചങ്ങനാശ്ശേരി : ബഹു. ശ്രീജിത്ത്‌ താങ്കളെ ഏറെ ബഹുമാനിക്കുന്ന ഒറു കൂട്ടം ആരാധാകര്‍ മലയാളക്കരയിലുണ്ട്‌. പല കാര്യത്തിലും താങ്കളുടെ ആത്മാര്‍ത്ഥത, സത്യസന്ധത എന്നിവ മലയാളികള്‍ക്ക്‌ അറിയാവുന്ന കാര്യവുമാണ്‌. എന്നാല്‍ റഹ്ന ഫാത്തിമയ്‌ക്ക്‌ വേണ്ടി എന്തിന്‌ താങ്കള്‍ പടച്ചട്ട അണിഞ്ഞൂ.

ഇത്തരക്കാരെ പമ്പയില്‍ നിന്ന്‌ കാര്യങ്ങള്‍ പറഞ്ഞ്‌ മനസിലാക്കി അവരെ തിരികെ അയയ്‌ക്കേണ്ടതല്ലെ, അതാണ്‌ താങ്കള്‍ ചെയ്യേണ്ടിയിരുന്നത്‌. ഐപിഎസ്‌ കാരുനായ താങ്കള്‍ക്ക്‌ നിയമത്തിന്റെ നിയോഗം ഉണ്ടായിരിക്കാം. എങ്കിലും താങ്കളെ ചുമതലപ്പെടുത്തിയ മനോജ്‌ എബ്രഹാമിനോടും ഡിജിപിയോടും രഹ്ന ഫാത്തിമയ്‌ക്ക്‌ സുരക്ഷ ഒരുക്കേണ്ട കാര്യമുണ്ടോയെന്ന്‌ താങ്കള്‍ ആരാഞ്ഞാരിന്നോയെന്നും സുനില്‍ ശിവദാസ്‌ ചോദിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top