×

ശമ്ബളം മുഴുവനും വേണോ? കൃത്യസമയത്ത് ജോലിക്കെത്തണം; അക്കൗണ്ടും പഞ്ചിങ് റിപ്പോര്‍ട്ടും ബന്ധിപ്പിക്കുന്നു

തിരുവനന്തപുരം: കൃത്യസമയത്തിന് ജോലിക്കെത്താത്തവരുടെ ശമ്ബളത്തില്‍ പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്ബള അക്കൗണ്ടും പഞ്ചിങ് റിപ്പോര്‍ട്ടുമായി ബന്ധിപ്പിച്ച്‌ പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്.

വൈകി എത്തുന്നവര്‍ക്ക് മാത്രമല്ല, നേരത്തേ പോകുന്നവര്‍ക്കും ഇനി മുതല്‍ പിടി വീഴും. ജോലിക്ക് വൈകിയെത്തുന്നവരെ താക്കീത് ചെയ്ത് വിട്ടയയ്ക്കുകയും ഹാജര്‍ പുസ്തകത്തില്‍ മാറ്റം വരുത്തുകയുമായിരുന്നു ഇതുവരെ ചെയ്തുവന്നിരുന്നത്. പഞ്ചിങ് കര്‍ശനമാക്കി മുന്‍പ് പലതവണ ഉത്തരവിറങ്ങിയിരുന്നുവെങ്കിലും സാലറി അക്കൗണ്ടുമായി പഞ്ചിങ് റിപ്പോര്‍ട്ട് ബന്ധിപ്പിച്ചിരുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top