×

അധ്യാപക ദിനാഘോഷം വ്യത്യസ്‌തമാക്കി നന്ദനയും കൂട്ടുകാരും

അദ്ധ്യാപകൻ ദിനം ആഘോഷമാക്കി കരിമണ്ണൂർ നിർമല പബ്ലിക്‌ സ്കൂളിലെ വിദ്യാർഥികൾ. തങ്ങൾ തന്നെ രൂപകൽപ്പന ചെയ്ത ആശംസാ കാർഡുകളുമായാണ് നിർമലയിലെ വിദ്യാർഥികൾ തങ്ങളുടെ പ്രിയ അദ്ധ്യാപകരെ വരവേറ്റത്.

സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷ ചടങ്ങിൽ വിദ്യാർഥികൾ അദ്ധ്യാപകരെ ആദരിക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. അദ്ധ്യാപക ദിനാഘോഷം അർത്ഥപൂർണ്ണമായി ആഘോഷിച്ച വിദ്യാർത്ഥികളെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോയ്‌സി അഭിനന്ദിച്ചു.

 

വിദ്യാർത്ഥികളായ ഹർഷ് രാജ്, ഡോൺ ജോസഫ് വിൻസെന്റ്, നന്ദന ജെ നായർ, ആൻസി ഷാജി, ക്രിസ്റ്റോ ബിൻസ്, സോന സിബി, ബ്ലസി റോസ് ബേബിച്ചൻ, പി. ഷെറിൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top