×

ക്യാപ്റ്റന്‍ രാജുവിന്റെ ഭൗതീക ശരീരം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു; അന്തിമോപചാരം അര്‍പ്പിക്കാനും അവസാനമായി ഒരു നോക്കു കാണാനും ഒഴുകി എത്തുന്നത് സിനിമാ താരങ്ങള്‍ അടക്കം നിരവധി പേര്‍

കൊച്ചി: അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ചു. എന്ന് രാവിലെയാണ് നടന്റെ ഭൗതീക ശരീരം പൊതു ദര്‍ശനത്തിന് വെച്ചത്. സിനിമാ താരങ്ങളടക്കം അനേകായിരങ്ങളാണ്് ടൗണ്‍ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top