×

18 അണക്കെട്ടുകള്‍ തുറന്നു; നാല്‌ വര്‍ഷത്തിന്‌ ശേഷം മലമ്പുഴയും തുറന്നു

അതേസമയം ഇടുക്കിയില്‍ ജലനിരപ്പ് 2395. 82 അടിയിലെത്തി. 2403 അടിയാണ് ഡാമിന്റെ സംഭരണശേഷി . കഴിഞ്ഞവര്‍ഷം ഇതേദിവസം 2320.70 അടിയായിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 15.6 മില്ലീമീറ്റര്‍ മഴയാണ് ഇന്നലെ ലഭിച്ചത്. നീരൊഴുക്കിന്റെ വേഗതയും കുറഞ്ഞിട്ടുണ്ട്. കനത്തമഴ ലഭിച്ചതോടെ സംസ്ഥാനത്തെ ജലസംഭരണികള്‍ എല്ലാം നിറഞ്ഞിരിക്കയാണ്. ഇതിനകം 18 ഡാമുകള്‍ തുറന്നു. മലമ്ബുഴ ഡാം ഇന്ന് തുറക്കും.
ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകളിലും കെഎസ്‌ഇബിയുടെ ജലവൈദ്യുത പദ്ധതി ഡാമുകളിലും റെക്കോഡ് ജലനിരപ്പാണുള്ളത്. മുമ്ബൊരിക്കലും തുലാവര്‍ഷം കഴിയാതെ മിക്ക ഡാമുകളിലും ജലവിതാനം ഇത്ര ഉയര്‍ന്നിട്ടില്ല.

കനത്തമഴ ലഭിച്ചതോടെ സംസ്ഥാനത്തെ ജലസംഭരണികള്‍ എല്ലാം നിറഞ്ഞിരിക്കയാണ്. ഇതിനകം 18 ഡാമുകള്‍ തുറന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top