×

ഭായിമാരെ ഇനിയും സംരക്ഷിക്കരുത്‌ : പിണറായിക്ക്‌  മുമ്പില്‍ കരഞ്ഞുകൊണ്ട്‌ അമ്മമാര്‍ 

പെരുമ്പാവൂര്‍ : ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ പെരുമ്പാവൂരകില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട നിമിഷയുടെ വീട്ടില്‍ മുഖ്യമന്ത്രി എത്തി. നിമിഷയുടെ കുടുംബാംഗങ്ങളെ കണ്ടതിന്‌ ശേഷം മുഖ്യമന്ത്രി പുറത്തിറങ്ങി. അപ്പോഴാണ്‌ ഒരു പറ്റം അമ്മമാര്‍ ഭായിമാരെ ഒഴിവാക്കണമെന്ന്‌ മുഖ്യമന്ത്രിയോട്‌ അമ്മമാര്‍ ആവശ്യപ്പെട്ടത്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top