×

തറവട്ടം ക്ഷേത്രത്തില്‍ ഷഷ്‌ഠിവൃതം 18 ന്‌ തിങ്കളാഴ്‌ച

പുറപ്പുഴ: തറവട്ടത്ത്‌ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ മാസത്തെ ഷഷ്‌ഠിവൃതം 18 ന്‌ തിങ്കാളാഴ്‌ച ക്ഷേത്രം മേല്‍ശാന്തി ഇടമന ഇല്ലത്ത്‌ രാജേഷ്‌ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആചരിക്കും. രാവിലെ 5.30 ന്‌ നിര്‍മാല്യദര്‍ശനം, അഭിഷേകം, ഗണപതിഗോമം വിശേഷാല്‍ പൂജ,എന്നിവയ്‌ക്ക്‌ ശേഷം 11 ന്‌ ഷഷ്‌ഠി പൂജയും നടക്കുമെന്ന്‌ ദേവസ്വം സെക്രട്ടറി അറിയിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top