×

അങ്കമാലിയില്‍ പിഞ്ചുകുഞ്ഞിനെ കുഴിച്ചുമൂടി – മൊഴിയില്‍ വൈരുദ്ധ്യം- എസ്‌ പി  രാഹുല്‍ ആര്‍ നായര്‍

അങ്കമാലി : മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നാടോടി ദമ്പതികളുടെ മൂന്ന്‌ മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ്‌ അങ്കമാലി സി ഐ ഓഫീസിന്റെ സമീപത്തുള്ള പറമ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്‌. കുഞ്ഞിന്റെ അമ്മ ഉച്ചയോടെ പൊലീസ്‌ സ്റ്റേഷനിലെത്തി കുഞ്ഞിനെ പിതാവ്‌ കൊന്ന്‌ കുഴിച്ചുമൂടിയതായി അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ്‌ പിതാവിനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തുവെങ്കിലും പിതാവ്‌ നിഷേധിച്ചിരിക്കുകയാണ്‌. അമ്മയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും അലൂവ റൂറല്‍ എസ്‌ പി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top