×

101 ശതമാനവും താന്‍ വിജയിക്കും- വിജയകുമാര്‍ – 76.1 ശതമാനം പോളിങ്

101 ശതമാനം വിജയ പ്രതീക്ഷയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് സജി ചെറിയാനും വ്യക്തനാക്കി. ബി.ജെ.പി സ്ഥാനാര്‍ഥി പി.എസ്​ ശ്രീധരന്‍പിള്ളയും വിജയപ്രതീക്ഷ പങ്കുവെച്ചു. എല്‍.ഡി.എഫ്​ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ്​ ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന്​ കളമൊരുങ്ങിയത്​. മണ്ഡലത്തിലെ ആ​കെ​യു​ള്ള 1,99,340 വോ​ട്ട​ര്‍​മാ​രി​ല്‍ 92,919 പു​രു​ഷ​ന്മാ​രും 1,06,421 സ്​​ത്രീ​ക​ളു​മാ​ണ്​.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top