×
ശരീരത്തില്‍ പാക്കിസ്ഥാന്‍ പതാക വരച്ച വിവാദ മോഡല്‍ ആര്‍ഷി ഖാനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്,

ന്യൂഡല്‍ഹി: വിവാദ മോഡലും ബിഗ് ബോസ് 11 മത്സരാര്‍ത്ഥിയുമായ ആര്‍ഷി ഖാനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. ബിഗ് ബോസ്

ഉറയുടെ പരസ്യം സേവനമാണ്. സര്‍ക്കാറിനെന്താ പേടിയാണോ – നടി രാഖി സാവന്ത്

രാത്രി പത്തുമണി കഴിഞ്ഞുമാത്രമേ ഗര്‍ഭ നിരോധന ഉറകളുടെ പരസ്യം പാടുള്ളൂ എന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബോളിവുഡ് നടി രാഖി സാവന്ത്.

കു​ട്ടി ഉ​ടു​പ്പു​ക​ൾ ഇ​ടു​ന്ന​തും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​മാ​ണോ​ : മു​ൻ മി​സ് ഇ​ന്ത്യ ജൂ​ഹി ചൗ​ള?

ന്യൂ​ഡ​ൽ​ഹി: സി​നി​മ ഇ​പ്പോ​ഴും നാ​യ​ക കേ​ന്ദ്രീ​കൃ​ത​മാ​ണെ​ന്ന് ബോ​ളി​വു​ഡ് ന​ടി ജൂ​ഹി ചൗ​ള. സി​നി​മ​യി​ൽ സ്ത്രീ​ക​ളു​ടെ അ​വ​സ​ര​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ

സണ്ണി ലിയോൺ പങ്കെടുക്കുന്ന പുതുവൽസരദിന പരിപാടിക്ക്അനുമതി നിഷേധിച്ചു.

ബോളിവുഡ് നടി സണ്ണി ലിയോൺ പങ്കെടുക്കുന്ന പുതുവൽസരദിന പരിപാടിക്ക് കർണാടക സർക്കാർ അനുമതി നിഷേധിച്ചു. പ്രതിഷേധക്കാർ കൂട്ട ആത്മഹത്യാ ഭീഷണി

അമല പോള്‍; പുതിയ ഫോട്ടോസ് വൈറലാകുന്നു

നികുതു വെട്ടിപ്പും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒന്നും തന്നെ ബാധിക്കുന്നില്ലെന്ന് തെളിയിക്കുകയാണ് അമലപോള്‍. അമലാ പോള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി

, കിടിലന്‍ മേക്കോവറില്‍ ദന്ത ഡോക്ടര്‍ ഹന്ന, ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറല്‍

കൊച്ചി: കേവലം രണ്ടു ചിത്രങ്ങളിലെ നായികാ വേഷത്തിലൂടെ തന്നെ മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ഹന്ന

മലയാളികളുടെ ഇഷ്ടതാരമാണ് ഭാവന; ഇത്രയും പ്രണയാതുരമായി ചിത്രം ആരാധകര്‍ കണ്ടിട്ടുണ്ടാവില്ല.

മലയാളികളുടെ ഇഷ്ടതാരമാണ് ഭാവന. നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ മനോഹരിയായി എത്തിയ ഭാവന ഏവരുടേയും

അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ട്

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെത്തിയ അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ട് തരംഗമാകുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ്

Top