×

ഇത്തവണ പ്രതിപക്ഷ നേതാവിന്റെ 30 അംഗ സ്റ്റാഫില്‍ 14 ജില്ലക്കാര്‍ക്കും പ്രാതിനിധ്യം

തിരുവനന്തപുരം : രമേശ് ചെന്നിത്തലയുടെ പേഴ്‌സണള്‍ സ്റ്റാഫില്‍ 6 ജില്ലകളില്‍ നിന്നുള്ളവര്‍ മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്.

 

എന്നാല്‍ 14 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ ശുപാര്‍ശകള്‍ പ്രകാരം എല്ലാ ജില്ലക്കാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രാതിനിധ്യം കൊടുക്കാനുള്ള തീരുമാനമാണ് വി ഡി സതീശന്‍ എടുത്തിരിക്കുന്നതെന്ന് അറിയുന്നു.

 

 

എങ്കില്‍ മാത്രമേ 14 ജില്ലകളുടെയും പ്രാദേശിക രാഷ്ട്രീയ അഭിപ്രായങ്ങളും സ്വരൂപിക്കാന്‍ സാധിക്കൂ.
അതിനാല്‍ ഗ്രൂപ്പ് വ്യത്യാസം കാണിക്കാതെ 30 പേരെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തും.

 

ഇതില്‍ 8 പേര്‍ സര്‍ക്കാര്‍ ഉധ്യോഗസ്ഥരാണ്. കോണ്‍ഗ്രസ് അനുകൂല സംഘടനകളില്‍ നിന്ന് മാത്രമാവും ഈ 8 പേരെ തിരഞ്ഞെടുക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top