പുറപ്പുഴ: മണലുംപുറത്ത് തമ്പിപിള്ള (90) അന്തരിച്ചു.
പുറപ്പുഴ: മണലുംപുറത്ത് തമ്പിപിള്ള (90) അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: പത്മാവതിയമ്മ. ഈരാറ്റുപേട്ട മോനിപ്പിള്ളില്‍ കുടുംബാംഗം.
മക്കള്‍: പരേതനായ സോമന് പിള്ള, രാധാകൃഷ്ണന്, ബീന (തങ്ക), ബിജു.
മരുമക്കള്‍: പുഷ്പ്പവല്ലി, ലതി, വേണുഗോപാല്‍, പ്രീത.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്