യുവജനതാദള്‍ എസ് ഇടുക്കി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് കെ വി
യുവജനതാദള്‍ എസ് ഇടുക്കി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് കെ വി യുവജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്.തൊടുപുഴ കുമാരമംഗലം സ്വദേശിയാണ്. നിലവില്‍ ജനതാദള്‍ തൊടുപുഴ മണ്ഡലം സെക്രട്ടറിയും ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമാണ്. കലാലയ രാഷ്ട്രീയത്തിന് ശേഷം സോഷ്യലിസ്‌റ്റ് പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണ്. സാമൂഹിക രംഗത്തും കലാ രംഗത്തും തനതായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ചിട്ടുണ്ട്. ഗീതുവാണ് ഭാര്യ. ഏക മകന്‍ പ്രോമിസ്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്