പോലീസ് അക്കാദമിയിലെ എസ്.ഐ ഇന്ന് വിരമിക്കാനിരിക്കെ തൂങ്ങി മരിച്ച നിലയില്‍
തൃശ്ശൂര്‍: പോലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറി(56)നെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം.
ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സുരേഷ് കുമാര്‍ വിഷമത്തിലായിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് നായകളുടെ വിശ്രമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്