10ാം ക്ലാസ് വിദ്യാര്‍ഥികളായ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍ പത്തനംതിട്ട: 10ാം ക്ലാസ് വിദ്യാര്‍ഥികളായ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ സഹോദരങ്ങളായ രണ്ടുപേരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
കൊട്ടാരക്കര സ്വദേശികളായ ഉണ്ണി (22), കണ്ണന് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒരുകല്യാണത്തിന് ഇവന്റ് മാനേജ്മെന്റ് ജോലിക്ക് എത്തിയ ഉണ്ണിയെ പെണ്‍കുട്ടികളിലൊരാള്‍ കണ്ട് പരിചയപ്പെട്ടതാണ്. ശേഷം ഇയാളുടെ സഹോദരന് കണ്ണന് ഈ പെണ്‍കുട്ടിയുടെ കൂട്ടുകാരിയുമായി അടുപ്പത്തിലായി. ആഗസ്റ്റില്‍ ഇരുവരും പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ വെള്ളിയാഴ്ച നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. കൊട്ടാരക്കരയിലെ വീട്ടില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
മുഴുവന്‍ വാര്‍ത്തകള്‍
News By Date October 12, 2024 (2) October 9, 2024 (2) October 6, 2024 (1) October 4, 2024 (1) September 30, 2024 (1) September 26, 2024 (1) September 23, 2024 (1) September 17, 2024 (4) September 14, 2024 (1) September 12, 2024 (1) September 11, 2024 (1) September 10, 2024 (2) September 9, 2024 (1) September 7, 2024 (1) September 6, 2024 (3) September 4, 2024 (3) September 3, 2024 (1) September 2, 2024 (3) September 1, 2024 (2) August 31, 2024 (1) August 27, 2024 (2) August 25, 2024 (2) August 22, 2024 (1) August 20, 2024 (1) August 19, 2024 (3) August 17, 2024 (3) August 16, 2024 (2) August 15, 2024 (1) August 14, 2024 (4) August 12, 2024 (3) August 10, 2024 (1) August 8, 2024 (2) August 7, 2024 (2) August 6, 2024 (2) August 5, 2024 (1) August 1, 2024 (2) July 31, 2024 (2) July 30, 2024 (2) July 28, 2024 (2) July 26, 2024 (1) July 25, 2024 (1) July 24, 2024 (1) July 22, 2024 (3) July 19, 2024 (1) July 18, 2024 (2) July 16, 2024 (3) July 15, 2024 (2) July 12, 2024 (1) July 11, 2024 (2) July 9, 2024 (1)
എനിക്ക് അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്സ് ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്