60 വര്‍ഷക്കാലം രാജ്യംഭരിച്ച കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ 178 കോടി മാത്രം; 13 വര്‍ഷം ഭരിച്ച ബി.ജെ.പിയുടെ അക്കൗണ്ടില്‍?- ട്വീറ്റ് വൈറല്‍
ന്യൂഡല്‍ഹി: ദേശീയ പാര്‍ട്ടികളുടെ ആസ്തി, ഓഫിസ് കെട്ടിടങ്ങള്‍, ബാങ്ക് ബാലന്‍സ് എന്നിവ എക്കാലത്തും ചര്‍ച്ചയാവാറുണ്ട്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസിന്റെ ദേശീയ ഡിജിറ്റല്‍ കമ്മ്യുണിക്കേഷന്‍ സോഷ്യല്‍മീഡിയ കോര്‍ഡിനേറ്റര്‍ ഗൗരവ് പാണ്ഡിയുടെ ചെയ്ത ട്വീറ്റ് വൈറലാവുകയാണ്.
‘കോണ്‍ഗ്രസ് 60 വര്‍ഷക്കാലം ഭരണത്തിലുണ്ടായിരുന്നു, ബാങ്ക് ബാലന്‍സ് 178 കോടി രൂപ, അത്യാധുനിക ഓഫിസില്ല.
ബി.ജെ.പി ഇതുവരെയായി 13 കൊല്ലം ഭരിച്ചു. ബാങ്ക് ബാലന്‍സ് 2200 കോടി രൂപ, ഓരോ ജില്ലകളിലും വലിയ ഓഫിസുകളും കെട്ടിടങ്ങളും. ഗൗരവ് പാണ്ഡി ട്വീറ്റ് ചെയ്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്