×
Wayanad
ജില്ലാ വാർത്തകൾ
അനാവശ്യ സന്ദേശം അയച്ചാല്‍ അപ്പോള്‍ ഗ്രൂപ്പില്‍ നിന്ന് പുറത്താകും;- വാട്‌സ് ആപ്പ് ‘മാന്യനായി

വാട്സാപ്പിലെ അനാവശ്യ സന്ദേശങ്ങളും വീഡിയോകളും ഓര്‍മ്മയിലേക്ക് മാറുകയാണ്. സന്ദേശങ്ങളുടെ വരവ് ഏറെ കുറഞ്ഞു. അനാവശ്യ വീഡിയോകള്‍ കാണാതായി. ഇതെല്ലാം വാട്‌സ്

കൃ​ഷി​യി​ൽ വി​ജ​യം കൊ​യ്ത് പെ​ണ്‍​ക​രു​ത്ത്

കൃ​ഷി​യി​ൽ വി​ജ​യം കൊ​യ്ത് പെ​ണ്‍​ക​രു​ത്ത്   കാ​ട്ടി​ക്കു​ളം: കൃ​ഷി​യി​ൽ വി​ജ​യം കൊ​യ്ത് ചേ​ലൂ​ർ ഗ്രാ​മ​ദീ​പം കു​ടും​ബ​ശ്രീ കൂ​ട്ടു​ത്ത​ര​വാ​ദ സം​ഘം. ചേ​ലൂ​രി​ലെ

പൊതുജന അദാലത്തില്‍ 122 അപേക്ഷകള്‍

ഗൂഡല്ലൂര്‍: കലക്ടറേറ്റില്‍ നടത്തിയ ലഭിച്ചു. റേഷന്‍ കാര്‍ഡ്, ബാങ്ക് വായ്പ, വിദ്യാഭ്യാസ വായ്പ, വാര്‍ധക്യ പെന്‍ഷന്‍, റോഡ്, കുടിവെള്ളം, ബസ്

പാമ്ബുപിടിത്തം; വനപാലകര്‍ക്ക് പരീശീലനം

ഗൂഡല്ലൂര്‍: പാമ്ബുപിടിത്തത്തിന് വനപാലകര്‍ക്ക് പരീശീലനം നല്‍കി. തെപ്പക്കാട് ആനക്യാമ്ബില്‍ നടന്ന പരിശീലന ക്ലാസ് മുതുമല കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍

ഉലമ കാര്‍ഡുകള്‍ പുതുക്കണം

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ ഉലമാക്കള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ വിതരണം ചെയ്ത ഉലമ കാര്‍ഡുകള്‍ പുതുക്കണമെന്ന് ജില്ല കലക്ടര്‍ ഇന്നസ​െന്‍റ് ദിവ്യ

GUDA01 മുതുമല തെപ്പക്കാട്​ ആദിവാസി കോളനിയില്‍ എം.എല്‍.എ സന്ദര്‍ശനം നടത്തി

ഗൂഡല്ലൂര്‍: മുതുമല തെപ്പക്കാട് ആദിവാസി കോളനിയില്‍ ദ്രാവിഡമണി എം.എല്‍.എ സന്ദര്‍ശനം നടത്തി. കോളനിയിലെ പ്രശ്നങ്ങള്‍ കോളനിവാസികള്‍ എം.എല്‍.എയെ ധരിപ്പിച്ചു. റേഷന്‍

GUDA3 മുസ്​ലിം ലീഗ് പഠനക്യാമ്ബും റിലീഫ് വിതരണവും ഇന്ന്

ഗൂഡല്ലൂര്‍: ചെമ്ബാല സി.എച്ച്‌ നഗര്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠനക്യാമ്ബും റിലീഫ് വിതരണവും ശനിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന്

×
Top