×
Pathanamthitta
ജില്ലാ വാർത്തകൾ
തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായി.!!! സംഭവം ഒതുക്കി തീര്‍ക്കാന്‍ പാല്‍ കമ്ബനി, പരാതി പറയരുതെന്ന് അഭ്യര്‍ഥന

പത്തനംതിട്ട: ചായയ്ക്കായി തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം ച്ചയായി മാറി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്ബില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബിന്റെ വീട്ടിലാണ് തിളപ്പിച്ചപ്പോള്‍

ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമ; പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയില്‍

പോണ്‍ വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുംബൈ സ്വദേശിനിയായ ഇരുപത്തേഴുകാരി സുപ്രീം കോടതിയില്‍. പോണ്‍സൈറ്റിന് അടിമയായ ഭര്‍ത്താവ് വിലയേറിയ സമയം മുഴുവന്‍

കുറച്ച്‌ ദിവസത്തേക്ക് ഇനി ഗവിയിലേക്ക് പോകണ്ട;

പത്തനംതിട്ട: മകരജ്യോതിയോടനുബന്ധിച്ച്‌ 10 മുതല്‍ 16 വരെ ആങ്ങമൂഴി, കൊച്ചുപമ്ബ,വള്ളക്കടവ് ചെക്ക് പോസ്റ്റിലൂടെ ഗവിയിലേക്കുള്ള വിനോദയാത്ര നിരോധിച്ച്‌ ജില്ലാ കളക്ടര്‍

41 നാളത്തെ വ്രതാനുഷ്ഠാനത്തിന് ഇന്ന് സമാപനം; ഭക്തി സാന്ദ്രമായി ശബരിമല

പത്തനംതിട്ട: 41 നാളത്തെ മണ്ഡലകാല വ്രതാനുഷ്ഠനത്തിന് ശേഷം ശബരിമലയില്‍ ഇന്ന് മണ്ഡല പൂജ. രാവിലെ 11.04നും 11.40നും മധ്യേ നടക്കുന്ന

ദു​രി​ത​ക്ക​യ​മാ​യി | Back to Local News | ദു​രി​ത​ക്ക​യ​മാ​യി മു​നി​സി​പ്പ​ൽ ‌ബ​സ് സ്റ്റാ​ൻ​ഡ് പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ‌ബ​സ് സ്റ്റാ​ൻ​ഡ്

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡ് യാ​ർ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ ജോ​ലി​ക​ൾ വൈ​കു​ന്നു. യാ​ർ​ഡി​ന്‍റെ തു​ട​ങ്ങി​വ​ച്ച നി​ർ​മാ​ണം മ​ഴ കാ​ര​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. സ്റ്റാ​ൻ​ഡി​ന്‍റെ

തമിഴ്​നാട്​ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹം സംസ്​കരിച്ചു

മല്ലപ്പള്ളി: തമിഴ്നാട് കടലൂര്‍ ജില്ലയിലെ രാമനാഥത്തിനു സമീപം എഴുതൂറില്‍ വാഹനാപകടത്തില്‍ മരിച്ച കോട്ടാങ്ങല്‍ വട്ടപ്പാറ പുളിഞ്ചുമാക്കല്‍ പ്രകാശ് (37), സഹോദരന്‍

ആന മ്യൂസിയത്തി​െന്‍റ മേല്‍ക്കൂര വീണ്ടും ചോരുന്നു

കോന്നി: ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയ കോന്നി ഇക്കോ ടൂറിസത്തിലെ . നിര്‍മാണത്തിലെ അപാകതയാണ് ചോര്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2007ലാണ്

ഇരുപതോളം കുട്ടിഡ്രൈവര്‍മാര്‍ കുടുങ്ങി

കൊടുമണ്‍: സ്കൂളിനുസമീപം ലൈസന്‍സില്ലാതെ വാഹനം ഒാടിച്ച കുട്ടിഡ്രൈവര്‍മാര്‍ പൊലീസ് പിടിയിലായി. ദിവസങ്ങളായി ഇരുപതോളം കുട്ടികളെയാണ് പൊലീസ് പിടികൂടിയത്. എട്ടാം ക്ലാസില്‍

മത്സരിക്കാന്‍ ആളില്ല; കേരളോത്സവം വഴിപാടാകുന്നു

പത്തനംതിട്ട: മത്സരാര്‍ഥികളില്ലാതെ കേരളോത്സവം വഴിപാടായി മാറുന്നു. യുവജനങ്ങളുടെ കലാസാംസ്കാരിക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കാനാണ് ഇത് നടത്തുന്നത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്

കെ.എസ്​.ആര്‍.ടി.സി വ്യാപാര സമുച്ചയം ശബരിമല സീസണുമുമ്ബ്​ പൂര്‍ത്തിയാകില്ല

പത്തനംതിട്ട: ശബരിമല സീസണ്‍ തുടങ്ങും മുമ്ബ് പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ വ്യാപാര സമുച്ചയം നിര്‍മാണം പൂര്‍ത്തിയാകില്ല. ഡിപ്പോ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന

പെ​രു​ന്തേ​ന​രു​വി ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി 23ന് ​മു​ഖ്യ​മ​ന്ത്രി രാ​ഷ്ട്ര​ത്തി​ന് സ​മ​ർ​പ്പി​ക്കും

വെ​ച്ചൂ​ച്ചി​റ: പെ​രു​ന്തേ​ന​രു​വി ചെ​റു​കി​ട ജ​ല വൈ​ദ്യു​ത പ​ദ്ധ​തി 23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ഷ്ട്ര​ത്തി​ന് സ​മ​ർ​പ്പി​ക്കും. ഇ​തോ​ടൊ​പ്പം

×
Top