×
Malappuram
ജില്ലാ വാർത്തകൾ
അതിരപ്പിള്ളിയില്‍ 45കാരിയെ പുലി കടിച്ചു കൊന്നു;

അതിരപ്പിള്ളി: വീടിനു സമീപം തുണി കഴുകിക്കൊണ്ടിരുന്ന വീട്ടമ്മയെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ കാഞ്ചമല എസ്‌റ്റേറ്റില്‍ മതിയുടെ ഭാര്യ കൈലാസം (45)

മലപ്പുറത്ത് സിപിഐഎം നേതാവിന് വെട്ടേറ്റു; ഹര്‍ത്താല്‍

മലപ്പുറം വട്ടംകുളത്ത് സിപിഐഎം നേതാവിനു വെട്ടേറ്റു. സിപിഐഎം ലോക്കല്‍ സെക്രട്ടറി, പി.കൃഷ്ണനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറത്ത് യുഡിഎഫ് ഹര്‍ത്താല്‍

പെരിന്തല്‍മണ്ണയില്‍ സി.പി.ഐ.എം മുസ്ലിം ലീഗ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍. യുഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ

പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ്​ ഹര്‍ത്താല്‍

എസ്​.എഫ്​.​െഎ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയിലെ മുസ്​ലിം ലീഗ്​ നിയോജക മണ്ഡലം കമ്മറ്റി ഒാഫീസ്​ അടിച്ചു തകര്‍ത്തു.എസ്​.എഫ്​.​െഎ എം.എസ്​.എഫ്​ സംഘര്‍ഷത്തെ തുടര്‍ന്ന്​ പ്രകടനമായി

യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി.

പെരുവള്ളൂര്‍: മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. പറങ്കിമാവില്‍ വീട്ടില്‍ ശാലു (18)ആണ് മരിച്ചത്. പിതാവ് ശശി

വീ​ടു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണം മാ​ര്‍​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും: ക​ള​ക്ട​ര്‍ അ​മി​ത് മീ​ണ

നി​ല​മ്പൂ​ര്‍:​ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ന്തീ​രാ​യി​രം ഉ​ള്‍​വ​ന​ത്തി​ലു​ള്ള അ​മ്പു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ വീ​ടു​ക​ളു​ടെ പു​ന​ര്‍ നി​ര്‍​മാ​ണം മാ​ര്‍​ച്ച് 31ന​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ അ​മി​ത്

വീട്ടില്‍ മോഷണം; ഏഴുപവന്‍ സ്വര്‍ണാഭരണം നഷ്​ടപ്പെട്ടു

തിരൂരങ്ങാടി: വീട്ടില്‍നിന്ന് യുവതിയുടെ ഏഴു പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു. എ.ആര്‍. നഗര്‍ ഇരുമ്ബുചോലയിലെ ചെമ്ബകത്ത് മുനീറി‍​െന്‍റ വീട്ടിലാണ് മോഷണം നടന്നത്.

ജിഎസ്ടി മാന്ദ്യത്തിൽ കുരുങ്ങാതെ നി​ല​മ്പൂ​ര്‍ തേ​ക്ക്

നി​ല​മ്പൂ​ര്‍: ച​ര​ക്ക് സേ​വ​ന നി​കു​തി പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​തോ​ടെ സാ​ന്പ​ത്തി​ക രം​ഗ​ത്തു​ണ്ടാ​യ മാ​ന്ദ്യം നി​ല​മ്പൂ​ര്‍ തേ​ക്കു​ക​ളു​ടെ വ്യാ​പാ​ര​ത്തെ ബാ​ധി​ച്ചി​ല്ല. വി​ല ഉ​യ​രു​ന്പോ​ഴും

×
Top