×
Kannur
ജില്ലാ വാർത്തകൾ
ബക്കറ്റ് പിരിവിലൂടെ സമാഹരിച്ചത് 26 കോടി- കോടിയേരി ബാലകൃഷ്ണന്‍, ജില്ലതിരിച്ചുള്ള കണക്ക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി പി ഐ എം സമാഹരിച്ച സംഭാവന ഇരുപത്തിയാറ്‌ കോടി ക‍ഴിഞ്ഞു. അതത് ഏര്യാകമ്മിറ്റിയുടെ നേതൃത്വത്തില്‍

പയ്യന്നൂരില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

കണ്ണൂര്‍: സംഘര്‍ഷങ്ങളൊഴിയാതെ വീണ്ടും കണ്ണൂര്‍. പയ്യന്നൂരില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന ഷിനുവിനാണ് ആദ്യം

പാനൂര്‍ കുറ്റേരില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.

കണ്ണൂര്‍: . പാനൂര്‍ കുറ്റേരില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കാട്ടീന്റവിട ചന്ദ്രനാണ് വ്യാഴാഴ്ച രാവിലെ വെട്ടേറ്റത്. ഇരുകാലുകളും മഴുകൊണ്ട് വെട്ടിയിട്ടുണ്ട്.

പയ്യന്നൂരില്‍ സിപിഎം- ലീഗ് സംഘര്‍ഷം

കണ്ണൂര്‍ : സമാധാനയോഗത്തിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും അക്രമണ പരമ്ബര. പയ്യന്നൂരില്‍ സിപിഎം-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍

പൂര്‍ണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും ചികിത്​സ കിട്ടാതെ മരിച്ചു.

തലശേരി: തലശേരി ജനറല്‍ ആശുപത്രിയിലാണ് സംഭവം . കൂത്തു പറമ്ബ്​ മാങ്ങാട്ടിടം മനോജി​​െന്‍റ ഭാര്യ സി.രമ്യയാണ് മരിച്ചത്. മതിയായ ചികില്‍സ കിട്ടാതെയാണ്

ഹലാല്‍ ഫായിദ ഒരു പരീക്ഷണമാണെ… ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നത് നന്നാവും- മുഖ്യമന്ത്രി

കണ്ണൂര്‍: സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ തുടങ്ങുന്ന പലിശരഹിത ബാങ്കിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.

കതിരൂര്‍ പുല്യോടിയില്‍ ആര്‍.എസ്​.എസ്​ നേതാവിന്​ വെട്ടേറ്റു.

തലശ്ശേരി: പൊന്ന്യം മണ്ഡല്‍ കാര്യവാഹക്​ പൊന്ന്യം മലാലിലെ കുറുവാങ്കണ്ടി പ്രവീണിനാണ് ‍(33) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ തലശ്ശേരി ഇന്ദിരഗാന്ധി

പാനൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് മയ്യഴിപ്പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു.

കണ്ണൂര്‍ :ബസിന്റെ ക്ളീനറും ഒരു സ്ത്രീയും മറ്റൊരാളുമാണ് മരിച്ചത്. പരിക്കറ്റ ഡ്രൈവര്‍ കതിരൂര്‍ സ്വദേശി ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാംഗ്ളൂരില്‍

പാനൂരില്‍ വീണ്ടും അക്രമം; സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: പാനൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.എം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം നൗഷാദ് കളത്തില്‍ (44), കൂടെയുണ്ടായിരുന്ന പൂളാണ്ടി

പാനൂര്‍ അഷ്റഫ് വധക്കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തലശ്ശേരി: പാനൂര്‍ അഷ്റഫ് വധക്കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. 2002 ഫെബ്രുവരി 15നാണ് സിപിഎം പ്രവര്‍ത്തകനായ താഴെയില്‍ അഷ്റഫ് കൊല്ലപ്പെടുന്നത്.

.കെ.വാസുവിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു; കുടുംബ കലഹം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഒ.കെ.വാസു

പാനൂർ: സിപിഐഎം നേതാവും മലബാർ ദേവസ്വം ബോർഡ് ചെയർമാനുമായ ഒ.കെ വാസുവിന്റെ മൂത്ത മകൻ ഒ.കെ.ശ്രീജിത്ത് ബിജെപിയില്‍ ചേർന്നു. ബിജെപി

കണ്ണൂര്‍ അപകടം: യാത്രക്കാര്‍ കാത്തു നില്‍ക്കുന്നതായി പറഞ്ഞിട്ടും സ്പീഡ് കുറച്ചില്ല

പരിയാരം: കണ്ണൂരില്‍ കേടായി നിര്‍ത്തയിട്ട ബസിന് പിന്നില്‍ മറ്റെവരു ബസിടിച്ച്‌ അഞ്ച് പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മനപൂര്‍വമുള്ള

കേ​ര​ള വ​ർ​മ പ​ഴ​ശി രാ​ജ​യു​ടെ പി​ൻ​ത​ല​മു​റ​ക്കാ​ർ താ​മ​സി​ച്ചി​രു​ന്ന പ​ഴ​ശി കോ​വി​ല​കം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും

മ​ട്ട​ന്നൂ​ർ: കേ​ര​ള വ​ർ​മ പ​ഴ​ശി രാ​ജ​യു​ടെ പി​ൻ​ത​ല​മു​റ​ക്കാ​ർ താ​മ​സി​ച്ചി​രു​ന്ന പ​ഴ​ശി പ​ടി​ഞ്ഞാ​റെ കോ​വി​ല​കം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജയ​ന്‍റെ

ഐസ്ക്രീം പാര്‍ലറില്‍ തീപിടിത്തം

കാഞ്ഞങ്ങാട്: നഗരത്തിലെ ഐസ്ക്രീം പാര്‍ലറില്‍ തീപിടിത്തം. ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ കൂള്‍ലാന്റ് ബേക്കറി ആന്റ് ഐസ്ക്രീം പാര്‍ലറിലാണ് തീപിടിത്തമുണ്ടായത്. അടച്ചിട്ട

പോലീസ് ഓഫീസറുടെ വീടിനുനേരെ ബോംബെറിഞ്ഞ കേസ്

കൂത്തുപറമ്ബ്: സിവില്‍ പോലീസ് ഓഫീസറുടെ വീടിനുനേരെ ബോംബെറിയുകയും കാര്‍ കത്തിക്കുകയും ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അനേ്വഷണം ആരംഭിച്ചു.മൂന്ന് വര്‍ഷം മുമ്ബാണ്

Page 1 of 21 2
×
Top