×
Ernakulam
ജില്ലാ വാർത്തകൾ
കൊച്ചിയില്‍ സ്കൂള്‍ കുട്ടികളുമായി പോയ ബസ് കുളത്തിലേക്ക് മറിഞ്ഞു

കൊച്ചി: കൊച്ചി മരടിന് സമീപം സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ബസ് കുളത്തിലേക്ക് മറിഞ്ഞു. കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് ബസ് മറിഞ്ഞത്.

പെട്രോൾ വേണ്ടാ; ഡീസൽ വേണ്ട; ഇത് “സോളാർ കാർ” ചരിത്രം കുറിച്ച് നെല്ലിമറ്റം എം ബിറ്റ്സ് വിദ്യാർത്ഥികൾ.

കോതമംഗലം : വിശുദ്ധ മാർ തോമാ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി & സയൻസ്

ആലഞ്ചേരിക്കെതിരെ സമര്‍പ്പിച്‌ എഫ്‌ ഐ ആറില്‍ എസ്‌ ഐ പറഞിട്ടുള്ളത്‌ ഇങ്ങനെ FIR COPY

കൊച്ചി: എറണാകുളം അതിരൂപതിയിലെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് രൂപതാധ്യക്ഷനും സീറോ മലബാര്‍ സഭാ തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സിപിഐയെ ചൊറിഞ്ഞാല്‍ സിപിഎം പ്രസാദിക്കും എന്ന് കേട്ട് വന്നതാണ് പാവം; കെ.ആര്‍ മീരയ്ക്ക് സിപിഐക്കാരുടെ പൊങ്കാല

എ കെജിക്കെതിരായ വിടി ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ കാനം രാജേന്ദ്രന്‍ പ്രതികരിച്ചില്ലെന്ന് പറഞ്ഞ എഴുത്താരി കെ.ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐക്കാരുടെ പൊങ്കാല.

മോഹന്‍ലാല്‍ എന്നെ അമ്മയെന്നാണ് വിളിക്കാറ്; മമ്മുക്കയോട്‌ അകലമുണ്ട്‌

മോഹന്‍ലാലുമായുള്ള സൗഹൃദം വെളിപ്പെടുത്തി നടി ശ്വേത മേനോന്‍. ‘ഞങ്ങളുടെ എല്ലാം ഒരു ഏട്ടനെ പോലെയാണു ലാലേട്ടന്‍. ‘ലാട്ടന്‍’ ഞാന്‍ അങ്ങനെയാണു

ചാള, അയല, കൊഴുവ മത്സ്യങ്ങള്‍ ജീവനില്ലാത്തവ ഭക്ഷിക്കില്ല: ശാസ്ത്രജ്ഞര്‍

കൊച്ചി: ഓഖി ദുരന്തത്തെ തുടര്‍ന്ന് മീനുകള്‍ ഭക്ഷ്യയോഗ്യമല്ലാതായി മാറിയിട്ടുണ്ടെന്ന പ്രചാരണം തെറ്റെന്ന് ശാസ്ത്രജ്ഞര്‍. കേരളത്തില്‍ ലഭിക്കുന്ന മീനുകള്‍ സുരക്ഷിതവും ഭക്ഷ്യയോഗ്യവുമാണെന്ന്

തദ്ദേശ തെരഞ്ഞടുപ്പില്‍ മത്സരിച്ച 8750 പേരെ അയോഗ്യരാക്കി

തിരുവനന്തപുരം: കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 നവംബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8750 പേരെ സംസ്ഥാന

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ പലതും നേരിടേണ്ടി വരും

തിരുവനന്തപുരം: മൗനിയാകാന്‍ തനിക്ക് മനസ്സില്ലെന്ന് ജേക്കബ് തോമസ്. അഴിമതിക്കെതിരെ നില്‍ക്കുന്നവരെ മൗനിയാക്കാന്‍ ശ്രമം നടക്കുന്നു. ഇപ്പോള്‍ സ്രാവുകള്‍ക്കൊപ്പം നീന്തുകയാണ്. ഇനിയും

ജിഷയുടെ അമ്മയുടെ പരാമര്‍ശ; തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമെന്ന് സാജുപോള്‍

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയതിലൂടെ ജിഷയുടെ കുടുംബത്തിന് നീതി ലഭിച്ചെന്ന് പെരുമ്ബാവൂര്‍ മുന്‍ എംഎല്‍എ

ഒന്നാം സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി ചുമട്ടുതൊഴിലാളിയായമത്സരാര്‍ത്ഥിയുടെ പിതാവ്

മൂവാറ്റുപുഴ: ഒന്നാം സ്ഥാനം ലഭിക്കാത്തതിന് മകളെ വേദിയില്‍ നിന്ന് എറിഞ്ഞ് കൊല്ലുമെന്ന് ഭീഷണിയുമായി മത്സരാര്‍ത്ഥിയുടെ പിതാവ് രംഗത്തെത്തി. എറണാകുളം ജില്ല കലോത്സവത്തിലെ

എറണാകുളം ജില്ലയിലെ ഓട്ടോ, ടാക്സി യൂണിയനുകള്‍ ഡിസംബര്‍ 11ന് പണിമുടക്കും

കൊച്ചി:  എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്കു പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിച്ച റെയില്‍വേ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ന​ഗ​ര​സ​ഭ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷച്ച​ട​ങ്ങി​ൽ മു​ൻ മേ​യ​ർ​മാ​ർ​ക്ക് ആ​ദ​രം

കൊ​ച്ചി: കൊ​ച്ചി കോ​ർ​പ​റേ​ഷ​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു മു​ൻ മേ​യ​ർ​മാ​രെയും ഡപ്യൂട്ടി മേയർമാരെയും ആ​ദ​രി​ക്കാ​ൻ ചേ​ർ​ന്ന പ്ര​ത്യേ​ക​യോ​ഗം വി​മ​ർ​ശ​ന​ത്തി​ന്‍റെ​യും സ്വ​യം​വി​മ​ർ​ശ​ന​ത്തി​ന്‍റേ​തു​മാ​യി. ചി​ല

നികുതി വെട്ടിച്ച് വാഹനരജിസ്‌ട്രേഷന്‍ നടത്തിയതിന് എംപിയും സിനിമ താരവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്.

കൊച്ചി : നികുതി വെട്ടിച്ച് വാഹനരജിസ്‌ട്രേഷന്‍ നടത്തിയതിന് എംപിയും സിനിമ താരവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. മോട്ടോര്‍ വാഹന വകുപ്പാണ്

ഗ്രീന്‍ പവര്‍ എക്സ്പോ 24 മുതല്‍ 26 വരെ

കൊച്ചി: കേരളത്തിലെ പാരമ്ബര്യേതര ഊര്‍ജ മേഖലയിലെ സംരംഭകരുടെയും പ്രമോട്ടര്‍മാരുടെയും കൂട്ടായ്മയായ കേരള റിന്യുവല്‍ എനര്‍ജി എന്റര്‍പ്രണേഴ്സ് ആന്‍ഡ് പ്രമോട്ടേഴ്സ് അസോസിയേഷന്‍

Page 1 of 21 2
×
Top