×
Alappuzha
ജില്ലാ വാർത്തകൾ
” മഹാത്മാ അയ്യൻകാളിയുടെ തല നായയുടെ ഉടലിൽ ചേർത്ത് ഫേസ്ബുക്കിൽ”” ; കുറ്റക്കാരെ ജയിലില്‍ അടയ്ക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാണം ; – പി പി അനില്‍കുമാര്‍

തൊടുപുഴ: നവോത്ഥാന നായകനും സാമൂഹ്യ പരിഷ്ക്കർത്താവുമായ മഹാത്മാ അയ്യൻകാളിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നത് യാദൃശ്ചിക സംഭവമായി കാണാൻ കഴിയില്ലെന്നും, വളരെ

മകന്‍ അമ്മയെ വീട്ടില്‍ പൂട്ടിയിട്ടത് നാലുദിവസം:

നാലു ദിവസമായി മകന്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട വയോധികയെ പൊലീസ് മോചിപ്പിച്ചു. ചെന്നിത്തല തെക്കുംമുറി 15 – വാര്‍ഡില്‍ കൊന്നക്കോട്ടു പടീറ്റതില്‍

കോഴിയിറച്ചിയെ കുറിച്ച്‌ ആരോഗ്യരംഗത്തു നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത…

കൊഴുപ്പ് നീക്കിയ കോഴിയിറച്ചിയാണ് കഴിക്കേണ്ടത് കോഴിയിറച്ചി ശരീരത്തിന് ഹാനികരം എന്ന്  പറയുന്നവര്‍ക്ക്     തിരിച്ചടിയായി ആരോഗ്യരംഗത്തു നിന്നും ശുഭകരമായ വാര്‍ത്ത. കോഴിയിറച്ചിയാണ് 

വീടിനേക്കാള്‍ വലുതല്ലേ എന്റെ നാട്; 35 വര്‍ഷം ജീവിച്ച വീട്ടില്‍ നിന്ന് മന്ത്രി ജി സുധാകരന്‍ പടിയിറങ്ങി

35 വര്‍ഷം ജീവിച്ച വീട്ടില്‍ നിന്ന് പടിയിറങ്ങി മന്ത്രി ജി സുധാകരന്‍. നാടിന്റെ വികസനത്തില്‍ പങ്കാളിയാകാന്‍ ഈ ബുദ്ധിമുട്ട് അവഗണിക്കാന്‍

കു​ട്ട​നാ​ട​ വി​ത​യി​റ​ക്കാ​ൻ ഒ​രു​ക്കി​യ പാ​ട​ത്തു മ​ട വീ​ണു

മ​ങ്കൊ​ന്പ്: മ​ഴ​മാ​റി​യെ​ന്ന ആ​ശ്വാ​സ​ത്തി​ൽ കു​ട്ട​നാ​ട്ടി​ൽ വി​ള​വെ​ടു​പ്പു വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കെ കു​ട്ട​നാ​ട​ൻ ജ​ലാ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​ത് വി​ള​വെ​ടു​പ്പി​നും നെ​ല്ലു​സം​ഭ​ര​ണ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്നു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ

തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ രാഷ്ട്രീയതലത്തില്‍ ഗൂഢാലോചന: യു.ഡി.എഫ്

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടറെ സമ്മര്‍ദത്തിലാക്കി റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ രാഷ്ട്രീയതലത്തില്‍ ഗൂഢാലോചന നടക്കുകയാണെന്ന് യു.ഡി.എഫ്

ബാങ്കുകളില്‍ പകല്‍ക്കൊള്ള: വ്യാപാരികള്‍

ആലപ്പുഴ: ബാങ്കുകളില്‍ അവധി ദിവസങ്ങളില്‍ നടത്തുന്ന ക്ലിയറിംഗ് പകല്‍കൊള്ളയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ബാങ്ക് അവധി ദിവസങ്ങളില്‍ അക്കൗണ്ടില്‍

മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കണണം: യു.ടി.യു.സി

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ മാനേജുമെന്റ് തീരുമാനമുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി

കേരകൃഷി നശിക്കുന്നു

ആലപ്പുഴ: കരകൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികളില്ല, ജില്ലയിലെ കേരകൃഷി നശിക്കുന്നു. ഓരോ വര്‍ഷവും നൂറുകണക്കിന് കേരവൃക്ഷങ്ങളാണ് നശിക്കുന്നത്. കയര്‍മേഖലയുടെ വികസനത്തിന്റെ ഭാഗമായി

കർഷകർ കടകെണിയിൽ; മഴക്കെടുതിയിൽ മുങ്ങി രണ്ടാംകൃഷി

എ​ട​ത്വ: ര​ണ്ടാം​കൃ​ഷി കു​ട്ട​നാ​ട്ടി​ലെ നെ​ൽ​ക​ർ​ഷ​ക​രെ ക​ട​കെ​ണി​യി​ലെ​ത്തി​ച്ചു. മ​ഴ കെ​ടു​തി നേ​രി​ട്ട പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വി​ള​വെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്കാ​ണ് പ്ര​തീ​ക്ഷി​ച്ച വി​ള​വോ, നെ​ല്ലി​ന് തൂ​ക്ക​മോ

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ കാ​യം​കു​ളം മെ​ഗാ​ടൂ​റി​സം പ​ദ്ധ​തി

കാ​യം​കു​ളം: മെ​ഗാ​ടൂ​റി​സം പ​ദ്ധ​തി കാ​യം​കു​ളം കാ​യ​ലോ​ര​ത്ത് ഉ​ട​ൻ പൂ​ർ​ത്തി​യാ​കു​മെ​ന്ന് നി​ര​വ​ധി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും അ​ന​ന്ത​മാ​യി നീ​ളു​ന്നു. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി

×
Top