×

സനീഷ് ജോര്‍ജ്ജ് ഇന്ന് രാജി വച്ചില്ല ; പകരം ജൂലൈ 15 വരെ അവധി അപേക്ഷ ; അഭ്യൂഹം

ചെയർമാൻ്റെ രാജി പ്രഖ്യാപനം സി പി എം ൻ്റെ നാടകമോ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ഷിബിലി സാഹിബ്

ഇന്ന് രാവിലെ 11 മണിക്ക് ചെയർമാൻ സെക്രട്ടറിക്ക് രാജികത്ത് കൈമാറും എന്നാണ് സി പി എം നേതൃത്വം അറിയിച്ചത് എന്നാൽ മുനിസിപ്പൽ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ രാജി കത്ത് നൽകിയിട്ടില്ലെന്നും അവധിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നുമാണ് അറിയാൻ കഴിഞ്ഞത് .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top