×

4 കോടി മുസ്ലീങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ഒരു മുസ്ലീമിനെപ്പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയില്ല.. = മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരരന്‍

മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരരന്‍ സുധാകരനെതിരെ
രാജ്യത്ത് 328 സീറ്റുകളില് മല്സരിച്ച് നൂറു സീറ്റ് നേടിയ പാര്ട്ടി വിജയിപ്പിച്ചത് 7 മുസ്ലീം സമുദായംഗങ്ങളെ..!!!
2019ല് 34 മുസ്ലീങ്ങള്ക്ക് സീറ്റു നല്കിയ കോണ്ഗ്രസ് 2024ല് നല്കിയത്19 സീറ്റ്…
4 കോടി മുസ്ലീങ്ങളുള്ള ഉത്തര്പ്രദേശില് ഒരു മുസ്ലീമിനെപ്പോലും കോണ്ഗ്രസ് സ്ഥാനാര്ഥിയാക്കിയില്ല.. !
ഒരു കോടി മുസ്ലീങ്ങളുള്ള മഹാരാഷ്ട്രയിലും ഇന്ഡി സഖ്യം ഒരു സീറ്റു പോലും മുസ്ളീമിന് നല്കിയില്ല..
89 ലക്ഷം മുസ്ളീങ്ങളുള്ള കേരളത്തില് സുധാകരന്റെ പാര്ട്ടി നല്കിയ അതേ സീറ്റെണ്ണം ഭാരതീയ ജനതാ പാര്ട്ടിയും നല്കി…
നിങ്ങള് വടകരയില് ഷാഫി പറമ്പിലിനെ മല്സരിപ്പിച്ചപ്പോള് ഞങ്ങള് മലപ്പുറത്ത് ഡോ. എം.അബ്ദുല് സലാമിനെ മല്സരിപ്പിച്ചു..
ഡോ. അബ്ദുള് സലാമിനെ പരാജയപ്പെടുത്തിയത് കോണ്ഗ്രസിന്റെ സഖ്യകക്ഷിയാണ്..
മലപ്പുറത്ത് വിജയിച്ചിരുന്നെങ്കില് ഡോ. അബ്ദുള് സലാം ഇന്ന് കേന്ദ്രമന്ത്രിസഭയിലുണ്ടാവുമായിരുന്നു…
ന്യൂനപക്ഷ വിരോധികളെന്ന പേരില് നിങ്ങള് ബിജെപിക്കെതിരെ പടച്ചുവിടുന്ന ഓരോ നുണയും കാലാകാലങ്ങളില് പൊളിയാറുണ്ട്..

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top