×

കട്ടപ്പുറത്ത്‌ ഇരിക്കുന്ന എല്ലാ ബസുകളും ഇറക്കും, തമാശയല്ലാ ഇത്‌. ഗൗരവത്തോടെയാണ്‌ – തച്ചങ്കരി

കണ്ടക്ടറായി ജോലി ചെയ്‌ത്‌ ടോമിന്‍ ജെ തച്ചങ്കരി. തിരുവനന്തപുരം- കോഴിക്കോട്‌ സൂപ്പര്‍ ഫാസ്റ്റ്‌ ബസിലാണ്‌ തച്ചങ്കരി കണ്ടക്ടറായത്‌. യാത്രക്കാരുടേയും ജീവനക്കാരുടേയും കഷ്ടതകള്‍ അറിയാനായിരുന്നു തച്ചങ്കരിയുടെ യാത്ര. ചില്ലറ വരെ കയ്യില്‍ കരുതിയായിരുന്നു ഈ കണ്ടക്ടറുടെ വരവ്‌. വേഷപകര്‍ച്ചയല്ല. ഇത്‌ ജോലിയെടുക്കുക തന്നെയാണ്‌. ഏല്ലാവരുടേയും പ്രശ്‌നങ്ങള്‍ അറിയാനാണ്‌ ഇത്‌. തമാശയല്ലാ ഇത്‌. ഗൗരവത്തോടെയാണ്‌ ഇത്‌ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top