×

പുളിമൂട്ടില്‍ സില്‍ക്‌സ് ഷോപ്പിംഗ് കാര്‍ണിവലിന്റെ വിജയികള്‍ക്കുള്ള സമ്മാന വിതരണം 

തൊടുപുഴ :പുളിമൂട്ടില്‍ സില്‍ക്‌സ് ഷോപ്പിംഗ് കാര്‍ണിവലിന്റെ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടന്നു .. തൊടുപുഴ പുളിമൂട്ടില്‍ സില്‍ക്‌സില്‍ നടന്ന ചടങ്ങില്‍ ഒന്നാം സമ്മാനമായ മഹീന്ദ്ര കെ.യു.വി. കാറ് വഴിത്തല കുരിശുങ്കല്‍ ഷീല ബേബിക്ക്   പി.ജെ. ജോസഫ് എംഎല്‍എ സമ്മാനിച്ച് .
രണ്ടാം  സമ്മാനമായ റോയല്‍ എല്‍ഫീല്‍ഡ് ഭൂതത്താന്‍കെട്ട് കൊട്ടാരത്തില്‍ വിജില്‍ ജോസിനുംമർച്ചന്റ്‌സ് അസ്സോസ്സിയേഷൻ പ്രസിഡന്റ് കെ കെ നവൂർകാനി നൽകി .
മൂന്നാം സമ്മാനമായ ഹോണ്ട ഗ്രാസിയ സ്‌കൂട്ടര്‍ തൊടുപുഴ ഇന്റര്‍നാഷണല്‍ ജിമ്മിലെ റെമില്‍ റെജിക്കുമുൻ മർച്ചന്റ്‌സ് അസ്സോസ്സിയേഷൻ പ്രസിഡന്റ് പി വേണു സമ്മാനിച്ച് . പുളിമൂട്ടില്‍ സില്‍ക്‌സ് മാനേജിംഗ് പാര്‍ട്ണര്‍മാരായ ഔസേഫ്  ജോണ്‍, റോയി ജോണ്‍, റോജര്‍ ജോണ്‍, ജനറല്‍ മാനേജര്‍ ജെയിംസ് പി. പോള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top